ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ് കാഞ്ഞിയൂർ/അക്ഷരവൃക്ഷം/നന്മയുള്ള ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
21:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19217 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നന്മയുള്ള ലോകം | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മയുള്ള ലോകം

കഴുകാം കഴുകാം കുട്ടികളേ
കയ്യും മെയ്യും മനസ്സുകളും
ഒഴുകിപ്പോട്ടെ വൈറസുകൾ
ഒഴുക്കി കളയാം ദുഷ്ചിന്തകൾ
ഹസ്തദാനം ചിരിയിലൊതുക്കാം
അകന്നിരുന്ന്........അകത്തിരുന്ന്
നമുക്കൊന്നായ് പൊരുതി ജയിക്കാം

ജന്ന.പി.പി
1A എ.എം.എൽ.പി.എസ് കാഞ്ഞിയൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത