പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ/അക്ഷരവൃക്ഷം/കൊറോണ മാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18210 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ മാരി | color= 5 }} <center> <poem> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ മാരി

കൊറോണ എന്ന മഹാമാരി
ഹൃദയം പൊളിക്കും പ്രതികാരി
വുഹാ നിൽ നിന്നും ചേക്കേറി
ലോകം മുഴുവന അരങ്ങേറി
തടയണം നമുക്കീ വൈറസിനെ
നമുക്കൊരുമിച്ചീടാം നല്ലതിനായ്
മരുന്നില്ലാ സൂക്ഷമജീവി
തിരുത്തീടണം വരുന്ന വഴി
സാമൂഹിക അകലമല്ലോ പ്രതിവിധി
അകലം പാലിച്ചീടാം അടുത്തവർക്കായ്
കൈകൾ നന്നായി കഴുകീടാം
വൃത്തി നന്നായി കരുതീടാം
മാസ്കും സോപ്പും ആയുധമാക്കാം
മഹാമാരിയെ തുരുത്തീടാം
ഭയപ്പെടാതെ മുന്നേറിടാം
ജാഗ്രതയോടെ അതിജീവിക്കാം
 

ഫാത്തിമ സഫ എൻ.സി
4 A പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത