ലോകമേ അറിയുക പുഴയെ വിഴുങ്ങിയ മനുജാ അറിയുക മലയെ കീറിയ മനുജാ അറിയുക കാടുകൾ കയറിയ അധമാ അറിയുക ഇതു വെറും പ്രളയമല്ല പ്രകൃതി തൻ കണ്ണീർ തടാകമാണ്
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത