പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം



നിപ്പയെ തുരത്തിയ നാം
 അതിജീവിച്ചു പ്രളയവും
 ഇപ്പോൾ ഒരു കൊറോണയും വന്നിതാ
 മരുന്നില്ല പ്രതിരോധമാണ തിനെ ഏകമാർഗ്ഗം
 ആയുധം കൂട്ടിവച്ച രാഷ്ട്രവും
 സ്വത്തുക്കൾ പൂഴ്ത്തിവെച്ച് മനുഷ്യനും
 ഒന്നുമല്ലെന്ന് കാണുന്ന നിമിഷം
 പണമല്ല ശരീരമാണ് പ്രധാനം എന്ന് അറിയുന്നിതാ.

ആൻസി
12 E പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത