എ.എൽ.പി.എസ് ഞമങ്ങാട്ട് (ഓൾഡ്)/അക്ഷരവൃക്ഷം/എൻ്റെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ ഭൂമി

ഒരുമിക്കാം' നമ്മുക്ക് ഒരുമിക്കാം
ഒത്തു ചേർന്ന് പ്രവർത്തിക്കാം
നല്ല നാളേക്ക് വേണ്ടി .

നമ്മുടെ അമ്മയാം ഭൂമിയെ
കാത്തുരക്ഷിക്കാം .
മലിനമാക്കരുതേ പ്രാണവായുവിനെ ,
പാഴാക്കരുതേ ഒരിറ്റു വെള്ളവും ,
വലിച്ചെറിയരുതേ മാലിന്യങ്ങൾ ,
വെട്ടിത്തെളിക്കരുതേ കാടുകൾ ,
നികത്തരുതേ വയലുകൾ ,
കെട്ടിപൊക്കരുതേ വലിയ കെട്ടിടങ്ങൾ ,
മണ്ണിട്ടുമൂടരുതേ കുളങ്ങളും തോടുകളും ,
നല്ല നാളെക്കായി നമ്മുക്ക് ഒന്നിച്ചു കരുതലോടെ ജീവിക്കാം .
 

നിഹാൽ
3 എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്) ,തൃശൂർ ,ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത