എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ഭൂമി

പരിപാലിക്കാം നമ്മുടെ ഭൂമിയെ
പരിപാലിക്കാം സസ്യലതാദിയെ
പരിപാലിക്കാം ജീവജാലങ്ങളെ
പരിപാലിക്കാം ജലസമ്പത്തിനെ

കരുതീടാം ജലസമ്പത്തിനെ നാം
ഭൂമിയിൽ ജീവന് വില കൽപിച്ചിടാം
ഭുമിയ്ക്കെന്നും കാവലാളായ് നാം
മുമ്പിൽ നിന്ന് പോരാടാം
 

ജോബിൻ എസ്
5 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത