വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/പരിസരം
പരിസരം
പരിസരം എപ്പോഴും വൃത്തിയായിരിക്കണം. പരിസരത്തു ചപ്പു ചവറുകൾ ഇടരുത്. പരിസരം തൂത്തുവാരണം. പരിസരം വൃത്തികേടാക്കരുത്. നമ്മൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങളിൽ കൊതുകുകൾ മുട്ടയിട്ടു രോഗം പരത്തും. നമ്മുടെ വീടും പരിസരവും ദേഹവും വൃത്തിയായി സൂക്ഷിക്കണം. പുഴകളിലും വയലുകളിലും കിണറുകളിലും മാലിന്യം വലിച്ചെറിയരുത് മാലിന്യങ്ങൾ കുഴി കുഴിച്ച മണ്ണിട്ട് മൂടുക. പരിസരം വൃത്തിയാക്കൂ, ആരോഗ്യത്തോടെ ജീവിക്കൂ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ