ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം
പ്രതിരോധിക്കാം
നല്ല ശരീരത്തിലെ നല്ല മനസ്സ് ഉണ്ടാകൂ. നല്ല ആരോഗ്യത്തിനു നല്ല ഭക്ഷണം കഴിക്കണം. നല്ല ഭക്ഷണം പഴങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട, മീൻ ഇവയൊക്കെ ആണ്. ബേക്കറി പലഹാരങ്ങൾ, ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കണം.നല്ല ആഹാരം കഴിക്കുമ്പോൾ അവ വൃത്തിയിൽ കഴിക്കാൻ ശ്രദ്ധിക്കണം. കൈകൾ ആഹാരത്തിനു മുൻപും ശേഷവും കഴുകുക. വൃത്തിയുള്ള പാത്രത്തിൽ കഴിക്കുക. ഇങ്ങനെയൊക്കെ ചെയ്താൽ നമുക്ക് പല രോഗങ്ങളെയും പ്രതിരോധിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Kannur ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- Kannur ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- Kannur ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- Kannur ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ