സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

തുരത്തിടാം നമുക്ക് തുരത്തിടാം
കൊറോണ എന്ന മഹാമാരിയെ
ഭയമില്ലിവിടെ വേണ്ടത്
ജാഗ്രത എന്നൊന്ന് മാത്രം
കൈകൾ കഴുകിടാം സോപ്പിനാൽ
ചെറുത്തു നിർത്തിടാം കൊറോണയെ
തുരത്തിടാം ഈ മഹാമാരിയെ
സാമൂഹികാകലം പാലിച്ചിടാം
വീട്ടിൽ തന്നെ ഇരുന്നിടാം
നമ്മുടെ ജീവനെ കാത്തിടാം
അപരന്റെ ജീവനും രക്ഷിച്ചീടാം .....(തുരത്തിടാം)

ക്രിസ്റ്റീന വർഗീസ്
IV സെന്റ് ആന്റണീസ് എൽ.പി.എസ് കൊച്ചുതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത