ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspallickal (സംവാദം | സംഭാവനകൾ) (G)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

നമ്മുടെ പ്രകൃതി എത്ര സുന്ദരം ആണ്. പ്രകൃതിയിൽ ഉണ്ടാകുന്ന പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാണാൻ നല്ല രസം അല്ലെ?
പിന്നെ അതിനു ചുറ്റും പറക്കുന്ന പൂമ്പാറ്റകളും, തുമ്പികളും.... നല്ല രസം അല്ലെ? പ്രകൃതിയെ നശിപ്പിക്കാൻ പാടില്ല. പ്രകൃതി നമ്മുടെ സമ്പത്ത് ആണ്.


 

ഹുദ നസ്റിൻ
2A ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത