എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ജാഗ്രതരാകുവിൻ

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതരാകുവിൻ


ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്ന വൈറസാണ് കൊവിഡ്19 അല്ലെങ്കിൽ കൊറോണ വൈറസ്. ഈ വൈറസ് ഇല്ലാതിരിക്കുവാൻ വേണ്ടിയാണ് സർക്കാർ പുറത്തിറങ്ങരുത് എന്ന് ഉത്തരവിട്ടത് . ആത്യാവശ്യ സാധനങ്ങൾ വാങ്ങുവാൻ പുറത്തിറങ്ങുകയാണെങ്കിൽ കൈകാൽ സോപ്പിട്ട് വൃത്തിയായി കഴുകി ഇറങ്ങുക. കൂട്ടംകൂടി നടക്കാതിരിക്കുക. മറ്റുള്ളവരിൽ നിന്ന് 1 മീറ്റർ അകലം പാലിക്കുക.നമ്മുടെ ശരീരവും വീടുംപരിസരവും വൃത്തിയാക്കുക. കഴിവതും സ്വന്തം വീടുകളിൽ കഴിയുക.

ഫെബിൻഷ
2 A എ.എം.എൽ.പി.സ്‌കൂൾ ക്ലാരി പുത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം