എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/വീട്ടിലുണ്ടൊരു തൊട്ടാവാടി തത്തമ്മ

21:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വീട്ടിലുണ്ടൊരു തൊട്ടാവാടി ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലുണ്ടൊരു തൊട്ടാവാടി തത്തമ്മ

പാട്ടു പാടും തത്തമ്മ
പാലുകുടിക്കും തത്തമ്മ
പച്ചയുടുപ്പിട്ട തത്തമ്മ
മരത്തിലിരിക്കും തത്തമ്മ
പാറി നടക്കും തത്തമ്മ സുന്ദരിയായൊരു തത്തമ്മ

ആയിഷ റിയ
1 A എം.വി.എ..എൽ.പി.സ്കൂൾ അരിയല്ലൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത