ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി സ്ക്കൂൾ ചെറായി/അക്ഷരവൃക്ഷം/രചനയുടെ പേര്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ആത്മകഥ

മററാരെക്കാളും എന്നെ നിങ്ങൾക്ക് അറിയാമല്ലോ ഞാനാണ് കൊറോണ നിങ്ങൾക്ക് ഒക്കെ എന്നെ വലിയ പേടിയായിരിക്കും അല്ലേ. അങ്ങ് ദൂരെ വുഹാൻ പട്ടണത്തിലെ ഒരു പക്ഷിയുടെ ശരീരത്തിലാണ് എൻെ ജനനം.ഒരു കച്ചവടക്കാരൻ ആ പക്ഷിയെ തിന്നു. അങ്ങനെയാണ് ഞാൻ ആദൃമായി ഒരു മനുഷൃ ശരീരത്തിൽ എത്തിയത്. കച്ചവടക്കാരൻെ ഉള്ളിൽക്കിടന്ന് ഞാൻ പെററു പെരുകി. അയാൾക്ക് പനിയും ചുമയും പിടിപെട്ടു കുറച്ച് ദിവസങ്ങൾക്കകം അയാളുടെ വീട്ടിലെ എല്ലാവരിലേക്കും ഞാനും എൻെ മക്കളും എത്തിച്ചേർന്നു. കച്ചവടക്കാരനും കുടുംബവും ആശുപത്രിയിൽ ആയി. അവിന്നങ്ങോട്ട് എൻെ മക്കൾ പല നാടുകളിലേക്കും എത്തിച്ചേർന്നു.എന്നെപ്പോലെയല്ല എൻെ മക്കൾ അവർ അനേകായിരം ആളുകളെ കൊന്നൊടുക്കി ക്കൊണ്ടിരിക്കുന്നു അതിൽ എനിക്ക് സങ്കടമുണ്ട് പക്ഷെ ഞാൻ നിസ്സഹായയാണ്.

അക്ഷയ് ജിതേഷ്
4 എ ജി.എൽ.പി.എസ് ചെറായി.
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ