അകന്ന് നിന്നീടുവാൻ ഇന്ന് . നമ്മുക്ക് നാളെ ഒന്നായീടുവാൻ . വൃത്തിയായി ഇരിക്കേണം . കൈകൾ നന്നായി കഴുകേണം . ചൂടുവെള്ളം കുടിക്കേണം . പോഷകാഹാരം കഴിക്കേണം . രോഗങ്ങളെ അകറ്റുവാൻ നാം . പ്രവർത്തിക്കാം നമുക്ക് ഒരുമിച്ച് . നല്ലൊരു നാളെക്കായി .