സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43317 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

മനുഷ്യ ജീവിതം നിശ്ചലമാക്കുന്ന.
മതഭ്രാന്തിനേ നിശ്ചലമാക്കുന്ന.
മദ്യപാനത്തെ നിശ്ചലമാക്കുന്ന,
കൊള്ളയും കൊലയും നിശ്ചലമാക്കുന്ന
മലിനീകരണത്തെ നിശ്ചലമാക്കുന്ന
സുഖലൊപതയേ നിശ്ചലമാക്കുന്ന
ആഘോഷങ്ങളെ നിശ്ചലമാക്കുന്ന
കൊറോണ ഒരു വൈറസ് അല്ല.
അതൊരു പ്രതിഭാസം ആണ്.

വിവേക് ദേവ്
4 A സെന്റ് ജോസഫ് എൽ പി എസ് പാളയം
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത