ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ശുചീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664 (സംവാദം | സംഭാവനകൾ) (poem)
ശുചീകരണം

നാടും വീടും പരിസരവുമെല്ലാം
ശുചിയാക്കൂ നിങ്ങൾ ശുചിയാക്കൂ
ഭാരതമൊട്ടാകെ ശുചിത്വം
പാലിച്ചാൽ രോഗം വരാതെ
സൂക്ഷിച്ചീടാം നമുക്കിനി
വ്യക്തിക്ക് ശുചിത്വം ഉണ്ടായാൽ
വീടും പരിസരവും ശുചിയാകും
നാടാകെ ശുചിയാകും കൂട്ടുകാരെ
നാടാകെ ശുചിയായാൽ
ഭാരതമൊട്ടാകെ ശുചിയാകും
ഭാരതമൊട്ടാകെ ശുചിയായാൽ നമുക്കിനി
രോഗം വരാതെ സൂക്ഷിച്ചീടാം
 

കൃഷ്ണാമൃത എം
5B ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത