സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/മഞ്ഞ കിളി

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13382 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഞ്ഞ കിളി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഞ്ഞ കിളി

മഞ്ഞ കിളിയെ
കുഞ്ഞി കിളിയെ
വെയിലിൽ പാറി കളിക്കല്ലേ !
ചുട്ടു പൊള്ളും വെയിലല്ലേ !
നീ തളർന്നു
വീണാലോ !
എന്നുടെ അരികിൽ
വന്നാലോ!
ഇത്തിരി ദാഹ ജലം
നൽകാം.

ഹാദി ആഷിക്ക്.കെ
2 A സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത