പോരാടുവാൻ നേരമായി ________ പോരാടുവാൻ നേരമായിന്നുകൂട്ടരെ പ്രതിരോധ മാർഗത്തിലൂടെ കണ്ണി പോട്ടിക്കാം നമുക്കീ ദുരന്തത്തിൽ നിന്ന് മുക്തി നേടാം ഒഴിവാക്കിടാം സ്നേഹ സന്ദർശനങ്ങൾ നമുക്കോഴിവാക്കിടാം ഹസ്തദാനങ്ങൾ അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുത്തലില്ലാതെ നടക്കുന്ന സോദരരെ,കെട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല, ഒരു ജനതയെ തന്നെയല്ലേ? ആരോഗ്യരക്ഷക്ക് നൽകും നിർദേശങ്ങൾ പാലിച്ചിടാം മാടി കൂടാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രേമിച്ചീടാം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രീധയോടീ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മക്കായി