ഡി സി എം യു പി എസ് തിരുനെല്ലി/അക്ഷരവൃക്ഷം/ചൈനയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചൈനയിൽ

 ചൈനയിൽ നിന്നു തുടങ്ങുന്ന കോവിടിന്
കഥയായി കവിതയായി കേട്ടുകൊളുക.
ആരും നിനാകാത്ത നേരത്ത് ഇതാ
നമ്മൾ എല്ലാം ഭയന്നൊരു രോഗമെത്തി.
 കോവിഡ് എന്നാ വൈറസ് വന്നു ചേർന്നു (2).
എല്ലാ പ്രവഞ്ചവു കിഴടക്കി.
കൊച്ചു കേര നാട്ടിലും വന്ന് ചേർന്നു പ്രളയമാണെങ്കിലും
നിപ്പയാണെങ്കിലും ഏത് കോവിഡ് ആണെങ്കിലും
 പൊരുതിടും നാം കേരള ജനത.
 അതിജീവനത്തിന് കാവലായി മാലാഖമാരും.
എല്ലാ ദുരന്തത്തെയും അതിജീവിക്കും
 നമ്മുടെ കേരള ജനത.
ആയിരം സൂര്യനെ പോലെ തിളങ്ങി നിൽക്കട്ടെ
ആരോഗ്യ പ്രവർത്തകരും.
 കോവിടിന് കഥയായി കവിതയായി കേട്ടുകൊളുക.
ആരും നിനകാത്ത നേരത്ത് ഇതാ
നമ്മൾ എല്ലാ ഭയന്നൊരു രോഗമെത്തി (2). ജാഗ്രത ജാഗ്രത കൂട്ടുകാരെ.....
🍎
 

അനശ്വര രതീഷ്
6 B ഡി സി എം യു പി സ്കൂൾ തിരുനെല്ലി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം