Govt. LPS Changa/അക്ഷരവൃക്ഷം/തേങ്ങലോടെ പിഞ്ചു മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
20:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42504 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തേങ്ങലോടെ പിഞ്ചു മനസ്സ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേങ്ങലോടെ പിഞ്ചു മനസ്സ്

വന്നിടുന്നു വന്നിടുന്നു ലോകമെങ്ങും കൊറോണ
തന്നിടുന്നു തന്നിടുന്നു സങ്കടവും ദുഃഖവും
സങ്കടങ്ങൾ മാത്രമായ് ഈ ദിനങ്ങൾ
കളിയുമില്ല ചിരിയുമില്ല അവധിക്കാലത്തൊന്നുമില്ല
ജാഗ്രതയോടെ കഴിയണം നമ്മളെല്ലാം വീടുകളിൽ
വന്നിടണേ കൂട്ടുകാരേ മഹാമാരി പോയിടുമ്പോൾ
ഒത്തുചേരാം കൂട്ടുകൂടാം നമുക്കെല്ലാം സ്കൂളുകളിൽ
 

അനുരാഗ്.എ ആർ
2 A ഗവ.എൽ.പി.എസ്.ചാങ്ങ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത