കത്തിക്കരുതേ പ്ലാസ്റ്റിക്
കത്തിയമരും നമ്മളും
വിഷപ്പൂക്കൾ ശ്വസിക്കരുതേ
നമുക്കേകും രോഗവും
കൂട്ടിയിടരുതേ മാലിന്യം
കൊതുകുകൾ പെരുകും നിത്യവും
മാലിന്യങ്ങൾ ഒഴിവാക്കാം
വലിച്ചെറിയരുതേ മാലിന്യം
എടുത്തീടാം പ്രതിജ്ഞകളെന്നെന്നും
നേരിടാം രോഗാണുക്കളെയെന്നെന്നും
ശുചിത്വം നമ്മുടെ ആദർശം
ശുചിത്വം നമ്മുടെ സമ്പത്ത്