സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്


സമ്പത്ത്

കത്തിക്കരുതേ പ്ലാസ്റ്റിക്
കത്തിയമരും നമ്മളും
വിഷപ്പൂക്കൾ ശ്വസിക്കരുതേ
നമുക്കേകും രോഗവും
കൂട്ടിയിടരുതേ മാലിന്യം
കൊതുകുകൾ പെരുകും നിത്യവും
മാലിന്യങ്ങൾ ഒഴിവാക്കാം
വലിച്ചെറിയരുതേ മാലിന്യം
എടുത്തീടാം പ്രതിജ്ഞകളെന്നെന്നും
നേരിടാം രോഗാണുക്കളെയെന്നെന്നും
ശുചിത്വം നമ്മുടെ ആദർശം
ശുചിത്വം നമ്മുടെ സമ്പത്ത്

അതുൽ തോമസ്
1 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത