ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/മയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
20:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PriyankaShobi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മയിൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മയിൽ


മയിലേ.... മയിലേ... പൂമയിലെ
പീലി വിടർത്തി ആടാമോ?
കാർമേഘങ്ങൾ വന്നണയുമ്പോൾ
പീലി വിടർത്തി തുള്ളാമോ?
മയിലാട്ടങ്ങൾ കാണാനായി
വന്നണയുന്നു എല്ലാരും
മയിലേ.... മയിലേ... പൂമയിലേ
പീലി വിടർത്തി ആടാമോ?

 

</center
അലിഫ് മുഹമ്മദ്‌. N
3B ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത