സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/കാട്ടുപൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാട്ടുപൂവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാട്ടുപൂവ്


മണമില്ല, മധു വില്ല, പൂജക്കെടുക്കില്ല
താനെ വളർന്നൊരു കാട്ടുപൂവാണു ഞാൻ
വിടരും മുമ്പെ കൊഴിയുന്ന ഇതളുള്ള
പൂജക്കെടുക്കാത്ത കാട്ടുപൂവാണു ഞാൻ
പിച്ചിയും, റോസയും ,മുല്ലയും പോലെ
മണമൊട്ടും നൽകാൻ ആവില്ലെനിക്ക്
പരാതിയൊട്ടുമേ ഇല്ലെനിക്ക്
സന്തോഷമായെന്നും വിടർന്നീടുന്നു.

 

അമൃത റെജി
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത