GOVT.L.P.S ANAD/അക്ഷരവൃക്ഷം/നമ്മുടെ കേരളം സുന്ദരം കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
20:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42564anad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ കേരളം സുന്ദര കേരളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ കേരളം സുന്ദര കേരളം


കേരളം നമ്മുടെ നാട്
ദൈവത്തിൻെറ നാട്
മാനവരെല്ലാം ഒന്നായ് വാണിടും
കേരളം നമ്മുടെ നാട്.

കേരളത്തിൻ മഹത്വത്തെ
ലോകമെങ്ങും വാഴ്ത്തുന്നു
മഹാമാരികൾ വന്നീടിൽ
കേരളമെന്നുമൊന്ന്...
ഒറ്റക്കെട്ടായി തുനിഞ്ഞിറങ്ങി
തുടച്ചുനീക്കും കഷ്ടതകൾ
വ്യക്തിശുചിത്വം പാലിച്ചീടും
കേരളമെന്നും ഒറ്റക്കെട്ടായി

കാറ്റായ് മഴയായ് വ്യാധികളായ്
ഓരോന്നിങ്ങനെ വന്നീടിൽ
കേരളമെല്ലാം അതിജീവിക്കും
ഒറ്റക്കെട്ടായി ഒറ്റമനസ്സായി...


 

ആയുഷ്മിക.വി.ബി
3 B ഗവ എൽ.പി.എസ്.ആനാട്,തിരുവനന്തപുരം,നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത