GOVT.L.P.S ANAD/അക്ഷരവൃക്ഷം/കാക്ക മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42564anad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാക്ക മാതൃക <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാക്ക മാതൃക
<poem>

കറു കറുത്ത കാക്ക

വൃത്തിയുള്ള കാക്ക

ശുചിത്വമുള്ള കാക്ക

നിന്നെ കണ്ടു പഠിച്ചു നമ്മൾ

നിന്നെ മാതൃകയാക്കി നമ്മൾ

കൊറോണയൊന്നൊരു വൈറസ്

രോഗം നിറച്ചു ലോകം മുഴുവൻ

കൈ കഴുകീടാൻ പഠിച്ചു നമ്മൾ

ശുചിത്വമെന്തെന്നറിഞ്ഞു നമ്മൾ

പരിസരമാകേ ശുചിയാക്കി നമ്മൾ

ദുഃശീലങ്ങൾ മാറ്റി നമ്മൾ

കൊറോണയെ തുരത്തും നമ്മൾ

കാക്കേ നീ ഒരു മാതൃകയാണേ

വരുണ വി ആർ
4 ബി ഗവൺമെന്റ് എൽ പി എസ് ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത