വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം കൈകളിൽ
ശുചിത്വം കൈകളിൽ
നമ്മുടെ ജീവൻ കൈകളിലാണ് നമ്മളാണ് നാടിൻരക്ഷ പരിസരമെങ്ങും ശുചിയാക്കാം കൈകൾ രണ്ടും കഴുകീടാം മാസ്ക്ക് കെട്ടി നടന്നീടാം ജീവനാണ് പ്രാധാന്യം ശുചിത്വമാണ് വേണ്ടത് പ്രതിരോധിക്കാം രോഗത്തെ വീണ്ടെടുക്കാം ലോകത്തെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ