ഉള്ളടക്കത്തിലേക്ക് പോവുക

കടവത്തൂർ വി.വി.യു.പി.എസ്/അക്ഷരവൃക്ഷം/...... ഒന്നാണ് നമ്മൾ.....

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VVUPSCHOOL (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ...... ഒന്നാണ് നമ്മൾ..... <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
...... ഒന്നാണ് നമ്മൾ.....

കേരള മാണിത് കേരളം
ഒന്നാണ് നമ്മളെല്ലാരും
ഒന്നിച്ചുനിന്നു നാം നേരിട്ടു
നിപയും പ്രളയവും.....
ഒന്നിച്ചു നിൽക്കാതെ
കൈകൾ വിട്ട് ..കൈ കഴുകി
ഒന്നിച്ചു നാം തുരത്തീടും
കോവിഡെന്ന മഹാമാരിയെയും

തൻവി.എസ്
1.A കടവത്തൂർ വി.വി യു.പി.സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത