20:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42621(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഗോ ....കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റമ്പൂട്ടാൻ പഴം പോലിരിക്കും കൊറോണ
എന്റെ കണ്ണിനാൽ കാണാനുമാകില്ല
എവിടെയിരിക്കുന്നെന്ന് അറിയാനുമാകില്ല
എന്റെ നാട്ടിൽ നിന്ന് നീ പോ കൊറോണേ
ഈ ലോകത്തു നിന്നും നീ ഒന്നു ഗോ...... കൊറോണേ....