യു പി എസ് ചെങ്കൽ/അക്ഷരവൃക്ഷം/കൊറോണ

20:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

      തുരത്തണം നമുക്കീ മഹാമാരിയെ
      തുരത്തണം നമുക്കൊന്നാകെ
      കൈകൾ കഴുകീടേണം
      മുഖവും വായും മറയ്ക്കണം
      അകലം പാലിച്ചീടേണം
      ജാഗ്രത പുലർത്തീടേണം എങ്ങുമെങ്ങും
      ഒത്തുചേർന്നു മുന്നേറണം
      സ്നേഹം മനസ്സിൽ നിറച്ചീടണം
      ശരീരം കൊണ്ട് അകന്നീടേണം
      ജാതിമതഭേദമില്ലാതെ
      ഒത്തുചേർന്നു പ്രവർത്തിച്ചീടണം
      തുരത്തണം നമുക്കീ മഹാമാരിയെ
      പോരാട്ടത്തിൽ മുന്നണി പോരാളിയായി
      വൈറസിനെതിരെ പോരാടണം
      നിസ്സ്വാർത്ഥ സേവനങ്ങൾ സമർപ്പിക്കും
      കാവൽമാലാഖമാരാം
      ആരോഗ്യപ്രവർത്തകരെ ഓർത്തീടേണം
      ഹൃദ്യമായ സ്നേഹം അറിയിച്ചീടേണം
      ഒത്തുചേർന്നീ മഹാമാരിയെ തുരത്തീടാം
      നല്ല നാളെക്കായി ഭാവുകങ്ങൾ നേർന്നീടാം

{BoxBottom1

പേര്= അഖില വൈ എസ് ക്ലാസ്സ്= 6 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ചെൻകൽ യു പി എസ് സ്കൂൾ കോഡ്= 44450 ഉപജില്ല= നെയ്യാറ്റിൻകര ജില്ല= തിരുവനന്തപുരം തരം=കവിത color= 3

}}