ഞാനൊരു ക്ലോക്ക് നിലയ്ക്കാറായൊരു ക്ലോക്ക് കുറേ ജീവനുവേണ്ടി മിനുട്ടുകളും സെക്കൻഡുകളും ഓടി നടന്നവൻ ഇപ്പോൾ അവരെന്നെ വൃദ്ധസദനം എന്ന ഇരുട്ടു മുറിയിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു ഒരിക്കൽ വരും അവരും നിലയ്ക്കാറാകുമ്പോൾ