Login (English) Help
സുഖവും ദുഃഖവും ഇടകലരും ഈ ജീവിതയാത്രയിൽ... രോഗവും ദുരിതവും വന്നിടുമ്പോൾ, തളരാതെ തകരാതെ മുന്നേറുവാൻ ഒന്നായി ചരിക്കണം നാമേവരും. അനുസരിക്കാം പുതു നിയമങ്ങളെ.. പ്രേരണയല്ല ജാഗ്രതയോടെ! നേരിടാം നമുക്കീ പകർച്ചവ്യാധിയെ ശരീരംകൊണ്ട് അകലം പാലിക്കാം... മനസ്സുകൊണ്ട് അടുത്തവരാകാം ആശ്വസിപ്പിക്കാം,ധൈര്യപ്പെടുത്താം.. നന്ദി കരേറ്റാം ശുശ്രൂഷകർക്ക് !