ഗവ. വി. വി .എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഈ മഹാമാരിയെ
പ്രതിരോധിക്കാം ഈ മഹാമാരിയെ
ഇന്ന് ലോകമെമ്പാടും കൊറോണ എന്ന മഹാ വ്യാധിയെ ഭയന്നും അതിനോട് പോരാടിയും ജീവിച്ചു കൊണ്ടിരിക്കുകയാണ്.ഈ മഹാമാരിയെ പ്രതിരോധിക്കാൻ നാം ചെയ്യേണ്ടത് നാമ്മളും പരിസരവും ശുചിയായി ഇരിക്കുക എന്നതാണ്.ഇപ്പോൾ കഴിവതും വീട്ടിൽ തന്നെ ഇരുന്ന് അസുഖം വരാതെ നോക്കുകയാണ് നാം ചെയ്യേണ്ടത്.അതിലൂടെ മാത്രമേ നമുക്ക് ഈ രോഗത്തെ നിയന്ത്രിക്കാൻ കഴിയൂ.വീട്ടിലിരുന്നാൽ മാത്രം പോരാ കൈകഴുകാൻ മറക്കല്ലേ . കൊറോണയെ തുരത്താനുള്ള മരുന്ന് കണ്ടുപിടിക്കാൻ നമുക്ക് പ്രാർത്ഥിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ