എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19413 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''വ്യക്തി ശുചിത്വം ആരോഗ്യം '''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വം ആരോഗ്യം
ഇന്നത്തെ കാലഘട്ടത്തിൽ പ്രാധാന്യമുള്ള വിഷയം തന്നെയാണ്. ആരോഗ്യമുള്ള തലമുറ ഉണ്ടാവണമെങ്കിൽ നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത് നാം നടന്നു വരുന്ന സ്ഥലങ്ങളിലും കുടിക്കുന്നവെള്ളത്തിലും മാലിന്യം അഴുകികിടക്കുന്നുണ്ട് നമ്മൾ അറിഞ്ഞോ അറിയാതെയോ അത് നമ്മുടെ ശരീരത്തിറ്റേ ഭാഗമാകുന്നു. അങ്ങനെ കൊറോണ( കോവിഡ് 19 ) പോലെയുള്ള രോഗങ്ങൾക് അടിമയാകുന്ന അവസ്ഥയാണ് നാം ഇപ്പോൾ കാണുന്നത്. ഇതിന് വേണ്ടി ഒരു മോചനമാവണമെങ്കിൽ നാം ശുചിത്വം ശീലമുള്ളവരാവണം. നാം ദിവസ്സവും രണ്ടു നേരം കുളിക്കണം. ഭക്ഷണത്തിന്റെ മുമ്പും ശേഷവും കൈകൾ സോപ്പു ഉപയോഗിച്ചു കഴുകണം. അലക്കി അയൺ ചെയിത വസ്ത്രം ധരിക്കണം. ഇതൊക്കെ വ്യക്തി സുചിത്യോത്തിന്റെ ഭാഗമാകുന്നു. നമ്മുടെ വീടും പരിസരവും വിർത്തിയാകുക. പ്ലാസ്‌റ്റിക്‌ മാലിന്യം വലിച്ചെറിയാതെയിരിക്കുക ജലം കെട്ടിനിൽകാതെ സൂക്ഷിക്കുക. അനാവിഷയമരങ്ങൾ വെട്ടി മുറിക്കുക. ഇങ്ങനെ നമുക്ക് പരിസ്ഥിതി ശുചിത്വം പാലിക്കാവുന്നത് ഓരോവില യിരുത്തുന്നത് തന്നെ അവരവരുടെ സുചിത്യോത്തെ അടിസ്ഥാനമാക്കിയാണ്. അത് കൊണ്ട് എപ്പോയും പരിസ്ഥിതി സംരക്ഷണവും വ്യക്തിസു ചിത്യോവും പാലിക്കുക എന്നാലേ ആരോഗ്യായമുള്ള തലമുറ ഉണ്ടാവു അതിനാവണം നമ്മുടെ ഓരോ നാളെയും.....


ഫാത്തിമ ഇസ
2 B എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം