ഉള്ളടക്കത്തിലേക്ക് പോവുക

വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
19:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cvkum,ar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ലൊരു നാളേയ്ക്കായ് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലൊരു നാളേയ്ക്കായ്

[5:34 PM, 4/19/2020] Seena: മനുഷ്യമനസ്സിന്റെ മരണഭയത്തെ
തുടച്ചു നീക്കിയിടാം നമുക്കൊന്നായ്‌
കൊറോണ എന്നൊരു വൈറസിനെ
തുടച്ചു നീക്കിയിടാം നമുക്കൊന്നായ്‌
വീട്ടിലിരിക്കാം നമുക്ക്
നമ്മുടെ ഭൂമിയെ രക്ഷിച്ചീടാൻ
അകലം പലിച്ചീടാം നമുക്ക്
നല്ലൊരു ലോകത്തെ സ്വപ്നം കണ്ടുകൊണ്ട്
പ്രാർത്ഥിച്ചീടാം ഓരോ ജീവനുവേണ്ടി
കൊറോണ എന്ന മഹാമാരിയിൽ നിന്നും
കരകേറിടാൻ
 മസ്കുകൾ ധരിച്ചീടാം
 അകലം പാലിച്ചീടാം
 കൈകൾ കഴുകീടാം
വീട്ടിലിരുന്നീടാം
കൊറോണയെ നമുക്കൊന്നയി തോൽപ്പിച്ചീടാം
ഓർക്കുക നമ്മൾ മനുഷ്യർ
ജാഗ്രതയോടെ ജീവിക്കാം
അരുതേ ആർക്കും ഭയം
ജാഗ്രതയാണ് വേണ്ടത്
കലിയുഗത്തിൻ്റെ വിധിയെ
നമുക്കൊന്നായ് നിന്നു നേരിടാം
ജയിച്ചീടാം ഈ യുദ്ധത്തിൽ
 മനുഷ്യ ജീവന് ആപത്തില്ലാതെ
നമിച്ചീടാം നമുക്കെല്ലാർക്കും
ഓരോ ജീവനും വേണ്ടി പ്രയത്‌നിക്കുന്നവർക്കായി
പൊരുതീടാം നമുക്കൊന്നായ്‌ പൊരുതീടാം നമുക്കൊന്നായ്‌
കൊറോണയെ നമുക്കകറ്റീടാം
നല്ലൊരു നാളയെ സ്വപ്നം കണ്ടീടാം

ആവണി ജയൻ
10 B വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത