എ.എം.എൽ..പി.എസ് .ചാത്രത്തൊടി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

19:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpschathrathody (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം


പ്രതിരോധിക്കാം
 വൃത്തിയായി നടന്നീടുവിൻ
രോഗത്തെ വിളിച്ചുവരുത്താതെ
ആരോഗ്യത്തോടെ ജീവിച്ചിടാം
 ഒന്നായി ചേർന്ന് പ്രതിരോധിക്കാം
തുരത്താം വിഷമങ്ങളെ
ചീത്തതൊന്നും ചെയ്യാതെ
പൊരുതണം നല്ലതിനായി
കാണിടെണം നല്ല നാടിനായി
ആരോഗ്യമേ പ്രധാനം
ഭയപ്പെടാതെ നീങ്ങുന്നു
ഭയത്തോടെ നിൽക്കും -
ശുചിത്വമാം പ്രതിരോധം
ഒന്നായി ചേരാം ഒന്നിച്ചു ചേരാം
കേൾക്കണേ കൂട്ടരെ..
ശുചിത്വമാം പ്രതിരോധം


 


മുഹമ്മദ് നിഷാൽ
3C എഎംഎൽപി സ്‌കൂൾ ചാത്രത്തൊടി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത