മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/.ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
19:42, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= .ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
.ശുചിത്വം

ഇന്ന് ലോകത്തിൽ ഏറ്റവും വും പ്രധാന്യമർഹിക്കുന്നു ഒരു വാക്കാണ് ശുചിത്വം. ലോകജനത ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നത്തിൻറെ ഒരേ ഒരു പോംവഴി ശുചിത്വം ആണ്. ശുചിത്വം നാം ആദ്യം വീട്ടിൽ നിന്നും ആരംഭിക്കണം കയ്യും കാലും മുഖവും ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം പൊതുസ്ഥലത്ത് തുപ്പുകയും മറ്റും ചെയ്യരുത്. നിത്യവും രണ്ടുനേരം കുളിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യണം പകർച്ചവ്യാധി വ്യാപിക്കുന്ന സ്ഥലത്തേക്ക് പോകരുത്. ശുചിത്വ ത്തിലൂടെ നമ്മുടെ വീടിനെയും നാടിനെയും സമൂഹത്തെയും ലോകത്തെയും സംരക്ഷിക്കണം.



സ്വാതിക
3 C മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം