കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/വികൃതിക്കുട്ട൯
ദൃശ്യരൂപം
വികൃതിക്കുട്ട൯
അപ്പുക്കുട്ട൯ മഹാവികൃതിയായിരുന്നു.അവന് ഒരു കാര്യത്തിലും തീരെ വൃത്തിയില്ലായിരുന്നു.ആഹാരം കഴിക്കാ൯ നേരം കൈകഴുകാ൯ പോലും അവന് മടിയായിരുന്നു.അച്ഛനും അമ്മയും അവനെ ഉപദേശിച്ചു മടുത്തു. അങ്ങനെയിരിക്കെ ഒരു ദിവസം ലോകത്താകെ ഒരു മഹാരോഗം പടരുന്നത് അവനും അറിഞ്ഞു.ആ രോഗത്തിനു മരുന്ന് ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്ന് അവന്റെ അമ്മ പറഞ്ഞപ്പോൾ അവ൯ ആകെ പേടിച്ചുപോയി.പക്ഷേ ശരീരം വൃത്തിയായി സൂക്ഷിക്കുകയും എല്ലാവരോടും കുറച്ച് അകലം പാലിക്കുകയും ചെയ്ത് രോഗം വരാതെ നോക്കാം എന്നും അവന് അമ്മ പറഞ്ഞുകൊടുത്തു. അന്ന് മുതൽ അവ൯ കൈകൾ വൃത്തിയായി കഴുകാനും വൃത്തിയായി കുളിക്കാനും ഒക്കെ അവ൯ പഠിച്ചു.അതിനാൽ ആ മഹാരോഗം അവനെ തൊട്ടതേയില്ല. പിന്നീട് അവ൯ നല്ല മിടുക്കനായി വള൪ന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂ൪ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോ൪ത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂ൪ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂ൪ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോ൪ത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂ൪ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ