എൽ പി എസ് വള്ളക്കടവ്/അക്ഷരവൃക്ഷം/ മുദ്രാവാക്യം

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43321 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുദ്രാവാക്യം | color= 2 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുദ്രാവാക്യം

ലോകം ഞെട്ടി
വിറയ്ക്കുന്നു
രോഗം കത്തി-
പ്പടരുന്നു
ശുചിത്വം പരി-
ചയാക്കീടാൻ
മുദ്രാവാക്യമു-
യരുന്നു....


 

യാസീൻ
2 ബി എൽ പി എസ് വള്ളക്കടവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത