19:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13362(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/ ഉയിർ|ഉയിർ ]] {{BoxTop1 | തലക്കെട്ട്= ഉയിർ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
'ഹേ മഹാമാരി നീ ഈ ഭൂമിയിൽ. വന്നു എന്തെല്ലാം നാശം വിതച്ചു, തെല്ലു ശങ്ക വേണ്ട പൊരുതിയിടും ഞങ്ങൾ, തരത്തിടും ഘട്ടം ഘട്ടമായ് , അറിഞ്ഞീടുക നീ തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ. കാലം പോലെയാക്കിയല്ലോ ഈ ഭൂതലത്തെ, എവിടെയെത്തു മെപ്പോൾ എത്തുമെന്നറിയാത്ത. പരദേശി വിദേശികളെയും ആകെ കുഴക്കിയല്ലോ, നിൻ്റെ തേർവാഴ്ചകൊണ്ടു എന്തു പിഴച്ചു ഒരു നേരത്തെ വിശപ്പടക്കാൻ പാടുപെടുന്ന തെരുവിൻ അഗതികള ഈ പട്ടിണി പാവങ്ങളെ രക്ഷിപ്പാൻ തുരത്തും നമ്മൾ തരത്തിടും കൊറോണയെന്ന വിപത്തിനെ വേരോടെ പിഴുതെറിഞ്ഞീടും പരിസര വ്യക്തിശുചിത്വം പാലിക്കാം പ്രകൃതി സ്നേഹം കുടുംബ സ്നേഹം വളർത്തീടാം വീടിനകത്തു സുരക്ഷിതരായ് കൈകൾ കൂപ്പി നമി ച്ചീടാം ഭൂമിതൻ മാലാഖമാരെ ഭയന്നിടാതെ പൊരുതീടാം തുരത്തിടാം കോവിഡെന്നു വിളി പേരുള്ള കൊറോണയെ സ്നേഹമുള്ള. ലോകത്തെ തിരിച്ചുപിടിക്കാ നമുക്കൊന്നിച്ച്