ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം
പ്രകൃതിയുടെ ഗതി
മാവേലി വാണൊരു മല നാടിന്റ മാറിയ ഗതി ഓർത്തിരിപ്പൂ കാത്തിരിപ്പൂ ഞാൻ.. ചേറിന്റെ മാറിൽ ചേലിലൊഴുകുന്ന ചേലുളള ഒരുമ്മ ഇതെങ്ങുപോയി? കാറ്റിന്റെ താളത്തിൽ അന്തിയിലെത്തുന്ന പാലപ്പൂ മണമിതെങ്ങുപോയി ? തെളിനീരരുവിയിൽ നീന്തിത്തുടിക്കുന്ന മീനുകൾ ചാവുന്നത് എന്തുകൊണ്ട് ? മാലിന്യം റോഡിലൂടൊഴുകുന്നതാരാണ് മനുഷ്യരോ അതോ രാക്ഷസരോ? മാറാവ്യാധികൾ ഓരോന്നുമിങ്ങനെ മാലോകരെ കൊന്നൊടുക്കീടുന്നു എന്നിട്ടും പാഠങ്ങൾ പഠിക്കാത്തത് എന്താണ് പാടത്ത് പാടുന്ന പൈങ്കിളിയെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ