സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/പരിസ്ഥിതി/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
19:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15251 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

അമ്മു മിടുക്കിയായ കുട്ടിയായിരുന്നു .പഠിക്കാൻ മാത്രമല്ല ട്ടൊ സ്വഭാവത്തിലും .ഒഴിവുദിവസങ്ങളിൽ തനിക്ക്‌ ആവും വിധം എല്ലാ പണികളിലും അമ്മയെ സഹായിക്കും.വീടിനകത്തുള്ള പണികളിൽ മാത്രമല്ല വീടിന്റെ പരിസരവും വൃത്തി ആയി സൂക്ഷിക്കുന്നതിൽ നമ്മുടെ അമ്മു അതീവ ശ്രദ്ധ പുലർത്തിയിരുന്നു .അമ്മുവിൻറെ ഈ പ്രവർത്തികൾ കണ്ട് തൊട്ടടുത്ത വീട്ടിലെ അമ്പിളി ഇവളെ എ പ്പോളും കളിയാക്കും.അമ്മു ഇതൊന്നും വക വെച്ചില്ലെന്ന് മാത്രമല്ല ഇടയ്ക്കിടക്ക് അമ്പിളി യോട് "ഇപ്പോൾ നമുക്ക് ഉണ്ടാകുന്ന അധിക രോഗങ്ങളും നമ്മുടെ വീടും പരിസരവും വൃത്തി ആയി സൂക്ഷിക്കാത്ത ത് കൊണ്ട് ആണ് . അമ്പിളി അത് കേട്ട ഭാവം നടിച്ചില്ല.വേറെ ഒരു ദിവസം അമ്പിളിയെ പനി കാരണം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു.അപ്പോൾ അമ്പിളിക്ക് അമ്മു പരിസ്ഥിതിയെ കുറിച്ചു പറഞ്ഞതിന്റെ പൊരുൾ മനസിലായി .പിന്നീട് അവൾ തീരുമാനം എടുത്തു .'ഇന്ന് മുതൽ ഞാൻ പരിസ്ഥിതി , ശുചിത്വം എന്നീ കാര്യങ്ങളിൽ ശ്രദ്ധാലു ആയിരിക്കും

{{BoxBottom1

പേര്= അസിൻ സിയാൻ ക്ലാസ്സ്= 2 C പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെന്റ് ജോസഫ്‌സ് യു പി സ്കൂൾ മേപ്പാടി സ്കൂൾ കോഡ്= 15251 ഉപജില്ല= വൈത്തിരി ജില്ല= വയനാട് തരം= കഥ color= 5