ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/കോവിഡ് 19

19:01, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps murukkumpuzha (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19     <!--കോവിഡ് 19  --> | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19    


ഒരു വൈറസ് കൊണ്ടുവന്നേ കൊറോണ
പേടിക്കണ്ട പേടിക്കണ്ട ജാഗ്രതപാലിക്കുക
വീട്ടിനുള്ളിൽ കഴിഞ്ഞുകൂടണം കുറച്ചുകാലം
കൈകൾ നന്നായി സോപ്പിട്ട് കഴുകാൻ മറന്നിടല്ലേ....

 

ആരോമൽ
3A ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത