ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
18:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12021 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം


കൊറോണയെ നമുക്ക് പ്രതിരോധിക്കാം
വ്യക്തി ശുചിത്വം പാലിക്കാം
കൈകൾ നന്നായി കഴുകീടാം
അകലം നമ്മൾ പാലിക്കാം
വീട്ടിൽത്തന്നെയിരുന്നീടാം

 

ശിവനന്ദ ഇ
6 ബി ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത