ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40010 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

പരിസ്ഥിതി സൗഹ്യദമാം
ജീവിതം നയിക്കുമീ
മാനുഷനെ മറക്കാൻ
കഴിയുമോ നമുക്കിനി-
യുള്ള ജീവിത കാലം
ജീവിതം ധന്യമാക്കു
വാൻ പരിസ്ഥിതിക്കു
കാവൽ നമ്മൾ തന്നെ

സച്ചു സന്തോഷ്
7 B ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂ‍ർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത