Govt. TLPS Mundela/അക്ഷരവൃക്ഷം/ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
18:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hs42066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

      കൊറോണക്കെതിരെ നമ്മെ കരുതുവാൻ,
          ആരോഗൃ(പവർത്തകർ പണിപ്പെടുന്നു.
          ആവശൃമരുന്നു നൽകാൻ താങ്ങായി,
          വരുന്നു അഗ്നിസേന.

         റോഡിൽ കാവലായി കരുതാൻ,
         പോലീസുകാർ തൃാഗം ചെയ്യുന്നു.
         കൂപ്പുകൈകളുമായ് നിൽക്കുന്നു,
         ഞങ്ങൾ പിഞ്ചുമക്കൾ .

അനഘ
4A [[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020


"https://schoolwiki.in/index.php?title=Govt._TLPS_Mundela/അക്ഷരവൃക്ഷം/_കരുതൽ&oldid=795884" എന്ന താളിൽനിന്ന് ശേഖരിച്ചത്