കക്കോടി പഞ്ചായത്ത് എ.യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
മഴവെള്ളപാച്ചിലിൽ ഒഴുക്കിയെത്തും കണികകൾക്കുണ്ടോ ഈ വേഗത ഒരുവനിൽ കൊടിയേറി പലരിലും നിറഞ്ഞാടി കാലൻ്റെ പങ്കാളി ഈ കൊറോണ ചൈനയിലുത്ഭവിച്ച് ചുറ്റിയടിച്ചിട്ട് ഭാരത ഭൂമിയും കൈക്കലാക്കി ഒടുവിൽ ഇതാ കേരള മണ്ണിലും എത്തീ ജീവനെടുക്കുവാനായി ഓരോരോ ജീവനും സങ്കട ഭാരതവും എങ്കിലും ഭാരതം ഈ മഹാമാരിയെ പ്രതിരോധിക്കും കീഴ്പ്പെടുത്തും</poem>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ