18:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43347(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ശാന്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴതുള്ളി തൻ താളം പാടുന്നു
ശാന്ത തൻ ഒരല
പക്ഷി പാടും ഗാനം കേൾക്കും
ശാന്തി തൻ ഒരല
കുട്ടികൾ തൻ തിമിർക്കും ചിരിയോ
ശാന്തി തൻ ഒരല
വനത്തിൽ മൂളും ഗാനം
ശാന്തി തൻ ഒരല
ഉദിച്ചസ്തമിക്കും സൂര്യ ദേവൻ
ശാന്തി തൻ ഒരല
തേടിയെത്തും ശാന്തി പലരൂപത്തിൽ
നമ്മെ മൂടട്ടെ ഈ ശാന്തി തൻ അലകൾ