(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ-മഹാമാരി
നിപ്പ വൈറസ് പോയല്ലോ
കൊറോണ വൈറസ് വന്നല്ലോ
ലോകമാകെ ഭീതിയിലാഴ്ത്തി
കൊറോണ വൈറസ് വന്നല്ലോ.
മനുഷ്യർ തമ്മിൽ അകലം പാലിച്ചും
വീട്ടിൽ ഒതുങ്ങിയിട്ടും
കൊറോണയെന്നൊരു മഹാമാരി
നമ്മെ വിട്ടു പോകട്ടെ.
അതിനായ് നമുക്ക് അകലം പാലിച്ചും
ഒരുമയോടെ ജീവിക്കാം
നല്ലൊരു നാളേയ്ക്കായ്
അകലം പാലിച്ച് നിന്നീടാം.
വ്യക്തി ശുചിത്വം പരിസര ശുചിത്വം
എല്ലാം നമ്മൾ പാലിക്കാം
മഹാമാരി മാറി നല്ലൊരു ഭൂമി
നമ്മൾക്ക് ഉയർത്തി എടുത്തീടാം
അതിനായ് നമുക്ക് പ്രയത്നിക്കാം