ഉള്ളടക്കത്തിലേക്ക് പോവുക

സി.എ.എച്ച്.എസ്സ്.കുഴൽമന്ദം/അക്ഷരവൃക്ഷം/എത്ര കൊണ്ടാലും നീ

Schoolwiki സംരംഭത്തിൽ നിന്ന്
17:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21013 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എത്രകൊണ്ടാലും നീ !... <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്രകൊണ്ടാലും നീ !...

മനുഷ്യാ…….
 "നിൻെറ കാട്ടാളത്തം കൊണ്ട് നീ കൈവരിച്ചതെല്ലാം
ഇന്നു നിൻ സ്മരണകളിൽ മാത്രമായ്...........
നിൻെറ കൽപ്പനകൾക്കും മീതെ ഒരു സൂക്ഷ്മാണുവിൻ
മരണ താണ്ഡവം നിൻ ജീവനെ കവർന്നെടുത്തുവോ...

അറിയുക മനുഷ്യനെ നീ......

അരുതുകൾ അതിരുകടന്നുവോ?
അനാസ്ഥകൾ പേറി ലോകം ശൂന്യതയിലാണ്ടുവോ?
കനിവിനായി നീ കൈകൂപ്പിയപ്പോഴും,
വെമ്പലോടെ നീ അലറി വിളിച്ചപ്പോഴും,
നീ തേടി നടന്ന പ്രപഞ്ചശക്തി കണ്ണുകളടച്ച്
മറഞ്ഞത് എന്തിനാവാം...?

ചിന്തിക്കൂ മനുഷ്യാ നീ.......


 

ഇന്ദ്ര സച്ചിദാനന്ദൻ
9 A സി എ എച്ച് എസ് കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത